മേപ്പയൂർ: കുണ്ടങ്ങാട്ട് ചാലിൽ ഗോവിന്ദ മാരാർ (76) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സുമേഷ്, ഷിജി.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, ശങ്കരൻ, അച്ചുതൻ, പത്മനാഭൻ, കാർത്ത്യായനി, രവീന്ദ്രൻ, ശശീന്ദ്രൻ, പരേതനായ നാരായണൻ.