മേപ്പയൂർ: നരക്കോട് ആയടുത്ത് മീത്തൽ താമസിക്കും തയ്യുള്ള പറമ്പിൽ നാരായണൻ (68) നിര്യാതനായി.ഭാര്യ: രാധ. മക്കൾ: ഷിനീഷ്, പരേതയായ ഷീബ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഉഷ, മനോജൻ, പരേതയായ ദേവി.