വേളം: ശാന്തിനഗറിലെ പരേതനായ കളരിക്കണ്ടി അസീസിന്റെ ഭാര്യ ഒറമുണ്ടക്കൽ അയിഷു (57) നിര്യാതയായി. മക്കൾ: മുഹമ്മദ് അനീസ്, അസ്റ. മരുമകൾ: നസ്റീൻ (ഹൈദരാബാദ്).