നാദാപുരം: കുമ്മങ്കോട് സൗത്ത് എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും, നാദാപുരം ഐസ് കമ്പനി ഉടമയുമായ ഒഞ്ചിയന്റവിടെ സുരേശൻ (ബാബു മാഷ് -72) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: വേദിക (മാനേജർ പി.എൻ.ബി കുറ്റ്യാടി), ശ്രുതിൻ (ദുബൈ). മരുമകൾ: അനിഷ. സഹോദരങ്ങൾ: വത്സൻ (ഒ.വി സ്റ്റേഷനറി നാദാപുരം), ശോഭ, ബേബി.