വടകര: വീരഞ്ചേരി തട്ടാന്റവിട സൈനബ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: സുഹറ, സക്കീന, ബഷീർ, നാസർ, ഷാഹിദ. മരുമക്കൾ: കൊറോമ്പള്ളി അബ്ദുറഹിമാൻ, നജ്മ, ആരിഫ, മൊയ്തു ചെമ്മരത്തൂർ, പരേതനായ വളപ്പിൽ ഹാരിസ് ഹാജി.