കുറ്റ്യാടി: പൈക്കളങ്ങാടി പീടികയുള്ളപറമ്പത്ത് പോക്കർ ഹാജി (95) നിര്യാതനായി. ഭാര്യ: പരേതനായ ബിയാത്തു ഹജ്ജുമ.
മക്കൾ: കുഞ്ഞബ്ദുല്ല, കുഞ്ഞമ്മദ്, അഷ്റഫ്, അൻസാർ, കുഞ്ഞാമിന, സൈന, സൗദ.
മരുമക്കൾ: അബു കാഞ്ഞാവിൽ (തെരുവത്തുംകടവ്), മജീദ് കോവുക്കൽ (ഊരത്ത്), അബ്ദുല്ല ചാത്തോത്ത് (ചാലപ്പുറം).