കെട്ടാങ്ങൽ: പാതിരിപ്പറമ്പിൽ പഞ്ചമി ഹൗസിൽ യതീന്ദ്രൻ (70) നിര്യാതനായി. ജില്ല മെഡിക്കൽ ഓഫിസ് റിട്ട. സീനിയർ ക്ലർക്കാണ്. ഭാര്യ: ഹൈമവതി. മകൾ: ആരതി.