താമരശ്ശേരി: മലോറം നെരൂക്കുംചാൽ തോട്ടത്തിൽ മുഹമ്മദ് സൽമാൻ (28) നിര്യാതനായി. പിതാവ്: പരേതനായ സലിം. മാതാവ്: പരേതയായ സുഹറ. സഹോദരി: സലീമ ബാനു.