വടകര: ഏറാമല വലിയകണ്ടി അച്ചുതൻ (72) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സുബിഷ, സുജീഷ് (ദുബൈ), രനീഷ്. മരുമക്കൾ: സജീവൻ (അധ്യാപകൻ പൊതുവാച്ചേരി ഈസ്റ്റ് യു.പി പാറാൽ), അഖില. സഹോദരങ്ങൾ: നാരായണി, ബാലൻ, ശാരദ, പരേതനായ ചാത്തു, കല്യാണി.