പയ്യോളി: തുറയൂരിലെ പരേതനായ മീത്തലെ പെരിങ്ങാട്ട് ഖാദർ ഹാജിയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി.
മക്കൾ: കുഞ്ഞമ്മദ്, അബൂബക്കർ, മൊയ്ദീൻ (തുറയൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്), കുഞ്ഞയിഷ, പരേതനായ ഇസ്മായിൽ.
മരുമക്കൾ: റൂഖിയ, റംല, അഡ്വ. മൈമൂന, പരേതനായ അബ്ദുറഹ്മാൻ. സഹോദങ്ങൾ: എടപ്പള്ളി മൊയ്ദീൻ, അബ്ദുല്ല ഹാജി, പരേതനായ അമ്മദ് ഹാജി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9ന് ചെരിച്ചൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.