പയ്യോളി: കിഴൂർ തെക്കെകുനി കല്യാണി (77) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കള്‍: റീന (അധ്യാപിക, നടക്കാവ് ഗവ. ഗേള്‍സ് വെക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂൾ), രാജി. മരുമക്കള്‍: വി.പി. മനോജന് (അത്തോളി), ദീരേന്ദ്രന് (പാലത്ത്). സഹോദരങ്ങള്‍: പരേതരായ ആണ്ടികുട്ടി, കുട്ട്യാച്ച, പെണ്ണൂട്ടി. സഞ്ചയനം വ്യാഴാഴ്ച.