പാലേരി: കടിയങ്ങാട് കോറോത്ത് വിമല (71) നിര്യാതയായി. ഭർത്താവ്: കുഞ്ഞനന്തൻ മാസ്റ്റർ (റിട്ട: ഹെഡ് മാസ്റ്റർ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ, സി.പി.എം ചങ്ങരോത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി). മക്കൾ: അരുൺ കുമാർ ബംഗളൂരു), ലേഖ. മരുമക്കൾ: രാജേഷ് (കോഴിക്കോട്), ദിവ്യ (തളിപ്പറമ്പ്). സഹോദരങ്ങൾ: ഗോപിനാഥ മാരാർ, ജാനകി (അഴിയൂർ), പങ്കജം (അഴിക്കോട്), മധുസൂദനൻ (വളാഞ്ചേരി), പരേതരായ ജസ്റ്റിസ് ബാലനാരായണ മാരാർ, പത്മിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് കടിയങ്ങാട് വീട്ടുവളപ്പിൽ.