പയ്യോളി: തച്ചൻകുന്നിലെ കിഴക്കേ പാറേമ്മൽ ജാനു (73) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മകൾ: മിനി. മരുമകൻ: മോഹനൻ (പുതുപ്പണം). സഹോദരങ്ങൾ: ബാലൻ നായർ, ദേവി, രാധ, പരേതരായ ഗോപാലൻ നായർ, നാരായണൻ നായർ.