കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര പള്ളിപ്പറമ്പിൽ ഹാരിസ് (64) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹിദായത്ത്. മക്കൾ: റസീല, അഫ്നിദ, ഷർഫീദ്. മരുമക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ബാസ്വിത്ത്.