തിക്കോടി: അങ്ങാടിയിലെ പരേതനായ അയ്യിട്ടവളപ്പിൽ എ.വി. തങ്ങളുടെ മകൻ എ.വി. സമീർ തങ്ങൾ (46) നിര്യാതനായി. ഭാര്യ: സൗദാബി. മാതാവ്: അയിഷാബീ. മക്കൾ: മുന്നബി, സന ഫാത്തിമ, ഷാഹിദ്. സഹോദരങ്ങൾ: കുഞ്ഞാറ്റ തങ്ങൾ, നിസാർ തങ്ങൾ, ഹനീഫ തങ്ങൾ, റസിയാ ബി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് തിക്കോടി അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.