കൊടുവള്ളി: ഒതയോത്ത് ആലോല മുഹമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: സൈനബ കിഴക്കോത്ത്. മക്കൾ: അബ്ദുറഹിമാൻ, ശറഫുദ്ദീൻ, സുഹറ, സക്കീന, നസീറ, നസീമ, സറീജ. മരുമക്കൾ: മജീദ് കളരാന്തിരി, റസാഖ് സൗത്ത് കൊടുവള്ളി, ശംസുദ്ദീൻ ചുണ്ടപ്പുറം, ഷമീർ കുടുക്കിലുമ്മാരം, ഫിറോസ് പുത്തൂർ, ആയിഷ ബീവി നടമ്മൽ പോയിൽ, ആരിഫ പന്നൂർ.