നരിക്കുനി: പുത്തന്‍വീട്ടില്‍ പരേതനായ അബൂബക്കറിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (79) നിര്യാതയായി. മക്കള്‍: അബ്ദുല്ല ബായിസ് (സഊദി), അബ്ബാസ് (ക്രിസ്റ്റല്‍ ഫര്‍ണിചര്‍ കക്കോടി), സൈനബ, റുകിയ്യ, ആയിഷ, ഫാത്തിമ, ആസിയ, ഉമ്മുകുല്‍സു, സഫിയ. മരുമക്കള്‍: ഹംസ പുതുപ്പാടി, അബൂബക്കര്‍ മച്ചക്കുളം, അബ്ദുല്‍ കാദര്‍ പാലോളിത്താഴം, ഉസ്മാന് കക്കോടി (ക്രിസ്റ്റല്‍ ഫര്‍ണിച്ചര്‍), അബ്ദുല്‍ ലത്തീഫ് കരീറ്റിപറമ്പ്, ശറഫുദ്ദീന്‍ കത്തറമ്മല്‍, പരോതനായ ഉസ്മാന് മാങ്കാവ്. സഹോദരങ്ങള്‍: ആലി, മൂസക്കോയ, ഫാത്തിമ കുരുവട്ടൂര്‍, പരേതരായ അസൈന്‍ പാലോളിത്താഴം, ഖദീജ.