കോടഞ്ചേരി: വലിയകൊല്ലി ആലപ്പാട്ട് റോബിൻ (റോബി, 46) നിര്യാതനായി. പിതാവ്: ജോർജ്. മാതാവ്: പരേതയായ ചിന്നമ്മ. സഹോദരങ്ങൾ: റോയ്, ഷൈനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വലിയകൊല്ലി സെന്റ് അൽഫോൻസാ ദേവാലയ സെമിത്തേരിയിൽ.