മുക്കം: ഗോതമ്പറോഡ് പാലക്കത്തടി ഫാത്തിമ (66) നിര്യാതയായി. ഭർത്താവ്: കബീർ. മക്കൾ: സാജിദ്, നസീം, നൗഷാദ്, സലീന. മരുമക്കൾ: അസീസ് നിലമ്പൂർ, സക്കീന ഗോതമ്പറോഡ്, റുബീന ചേന്ദംമംഗല്ലൂർ, ഫൗസിയ ഓടത്തെരുവ്.