പുവാട്ടുപറമ്പ്: വടക്കെക്കര പരേതനായ അബു ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (83) നിര്യാതയായി.
മക്കൾ: മുഹമ്മദ് (ചെറിയാപ്പു), നിസാർ ബാഖവി, മെഹബൂബ്, അബ്ദുൽ ഗഫൂർ, ഖദീജ, സക്കീന, പരേതരായ സുഹറാബി, അബ്ദുൽ അസീസ്.
മരുമക്കൾ: റംല, റസീന, റജീന, ഉമ്മു കുൽസു, മുഹമ്മദ് ചൂലാംവയൽ, ബിച്ചിക്കോയ ഓമശ്ശേരി, പരേതനായ ഉണ്ണി മൊയ്തീൻ (ചെറിയത്).