കിണാശ്ശേരി: പൊക്കുന്ന് കാവുങ്ങൽ ഹസൻ (74) ഗുരുവായൂരപ്പൻ കോളജ് റോഡ് കിഴക്കെ വട്ടകണ്ടിയിൽ വസതിയിൽ നിര്യാതനായി. ഭാര്യ: അഫ്സത്ത്. മക്കൾ: നൗഫൽ (പ്രീതി ടെക്സ്റ്റൈൽസ്), നവാസ് (ലൂമിനോസ് ടാക്സി), നിഷാബ് (എച്ച്.ഡി.എഫ്.സി ബാങ്ക്), നൗഷത്ത്. മരുമക്കൾ: എം. അയ്യൂബ് കുന്നത്തുപാലം, ഹസീന, സൽഫീന, ദിൽന. സഹോദരങ്ങൾ: ഇബ്രാഹീം, മമ്മദ്, അബൂബക്കർ, അബ്ദുൽ ലത്തീഫ്, സഫിയ.