കാക്കൂർ: തലപ്പൊയിൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: അബ്ദുൽ ഗഫൂർ (ഷാർജ), നൗഷാദ്, അബ്ദുൽ നസീർ (സൗദി). മരുമക്കൾ: ഷറീന (ലാബ് ടെക്നീഷ്യൻ), ഷമീറ, ജസ്ന (പി.എച്ച്.സി, കാക്കൂർ).