ബേപ്പൂർ: മാറാട് അണ്ടത്തോടത്ത് സന്തോഷ് കുമാർ (49) നിര്യാതനായി.പിതാവ്: പരേതനായ ചന്തു കുട്ടി. മാതാവ്: പരേതയായ രോഹിണി. ഭാര്യ: വിജിത്രി. മക്കൾ: ശ്രീലക്ഷ്മി ലാബിഷ, ശ്രീലേഷ്. സഹോദരങ്ങൾ: ശ്യാമള, അനി.