കിണാശ്ശേരി: പരേതനായ പാങ്ങാട്ട് മൊയ്തീൻ കോയയുടെ ഭാര്യ ആമിന (90) കിണാശ്ശേരി ഹൈസ്കൂളിന് സമീപമുള്ള വീട്ടിൽ നിര്യാതയായി. മക്കൾ: ജമീല, അബ്ദുൽ മജീദ് (പെയിന്റർ), അബ്ദുൽ റസാഖ് പാങ്ങാട്ട് (സുപ്രഭാതം), സുബൈർ (ദുബൈ), സഫിയ, സൈനബ, പരേതരായ സുബൈദ, റസിയ. മരുമക്കൾ: ആയിശാബി, ഹബീബ, സക്കീർ, സുബൈർ, നസീറ, പരേതരായ ഹംസ, മമ്മദ് കോയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോന്തനാരി ജുമാമസ്ജിദിൽ.