ചേളന്നൂർ: അമ്പലത്തുകുളങ്ങര പരേതനായ പയ്യിൽ മീത്തൽ ശ്രീനിവാസന്റെ ഭാര്യ വിമല (79) നിര്യാതയായി. മക്കൾ: ഉഷ, ഷീബ, സുധീർ കുമാർ, ഗിരീഷ്. മരുമക്കൾ: സുരേഷ്, അശോകൻ, റീന, രമ്യ. സഞ്ചയനം ചൊവ്വാഴ്ച.