മൂഴിക്കൽ: കീഴേടത്ത്കുഴി യശോധ (86) നിര്യാതയായി. പരേതനായ കാനങ്ങോട്ട് കുഞ്ഞാണ്ടിയുടെ ഭാര്യയാണ്. മക്കൾ: വസന്തകുമാരി, വിജയരാഘവൻ, സുനിൽകുമാർ (സുന്ദരൻ), പുഷ്പരാജൻ, ഷൈജ. മരുമക്കൾ: രാധാകൃഷ്ണൻ (പറമ്പിൽ ബസാർ), രഘുനാഥ് (മലപ്പുറം), സന്ധ്യ (പാണ്ടിക്കാട്), ബേബി മോരിക്കര. സഞ്ചയനം ചൊവ്വാഴ്ച.