തൃപ്രയാർ: വലപ്പാട് പൊലീസ് ക്വാർട്ടേഴ്സിനു സമീപം പരേതനായ പുതിയവീട്ടിൽ കുഞ്ഞിമോന്റെ ഭാര്യ ഫാത്തിമ (88) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, അബ്ദുൽസലീം, ഷാഫി മസൂദ്, സൗദാബി, സഹീറാബി, സോഫിയാബി. മരുമക്കൾ: അബ്ദുൽകരീം, അബ്ദുസ്സമദ്, റസിയാബി, ഷീബ, സൽമ സനീഷ, പരേതനായ കബീർ.