ചാവക്കാട്: ഒരുമനയൂര്‍ ഇല്ലത്തെ പള്ളിക്ക് കിഴക്ക് പുതുവീട്ടില്‍ അബ്ദുല്ല (70) നിര്യാതനായി. ചാവക്കാട്ട് സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: നിഷാദ്, നൗഷാദ്. മരുമകള്‍: റഷ്ല.