കയ്പമംഗലം: കൂരിക്കുഴി പരേതനായ തിണ്ടിക്കൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഐഷു (85) നിര്യാതയായി. മക്കൾ: ജലീൽ, കബീർ, പരേതയായ കുൽസു. മരുമക്കൾ: സൗദ, സീനത്ത്, സുലൈമാൻ.