തളിക്കുളം: ആലക്കൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ പത്മിനി (86) നിര്യാതയായി. മക്കൾ: സത്യൻ (മദർ ആശുപത്രി), സജീവ് (ബിസിനസ്), സുചന, സുനിഷ, സുരജ, സുല, സുമന ജോഷി (ഗ്രാമ പഞ്ചായത്ത് അംഗം, തളിക്കുളം).
മരുമക്കൾ: രവീന്ദ്രൻ, സുനിൽകുമാർ (ബിസിനസ്), അനിൽകുമാർ, ജോഷി (ബിവറേജ് കോർപറേഷൻ), മോളി, പരേതനായ തിലകൻ.