എരുമപ്പെട്ടി: വെള്ളറക്കാട് തിപ്പിലശ്ശേരി റോഡിൽ കൊങ്ങത്ത് വീട്ടിൽ ഗംഗാധരൻ നായർ (79) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഷീജ, ഷീബ, ഷൈല.