ഗുരുവായൂർ: ബ്രഹ്മക്കുളം ചേലക്കൽ കുമാരൻ (87) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രസന്ന, സുരേഷ് കുമാർ, രമേഷ് കുമാർ, ദിനേഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: സുബ്രഹ്മണ്യൻ (മണി), ജയ്നി, വിനീത, ദിവ്യ, ധന്യ.