പഴയന്നൂർ: ചീരക്കുഴി മിച്ചഭൂമി ചീരക്കുഴി വീട്ടിൽ മുരളി (49) നിര്യാതനായി. പിതാവ്: പൊന്നൻ. മാതാവ്: ചിന്നു. ഭാര്യ: ശാന്തി. മക്കൾ: അർച്ചന, അർജുൻ. സംസ്കാരം ചൊവ്വാഴ്ച.