പറമ്പിൽപീടിക: സൂപ്പർ ബസാർ പാലപ്പെട്ടി ഹൈദർ മുസ്ലിയാർ (80) നിര്യാതനായി. കൊയപ്പചെനക്കൽ മഹല്ല് മുൻ വൈസ് പ്രസിഡന്റ്, മൗഊനത്തുദ്ദീൻ ഹയർ സെക്കൻഡറി മദ്റസ മുൻ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ജബ്ബാർ മുസ്ലിയാർ, മുഹമ്മദ് സലീം ഫൈസി, താഹാ ഹുസൈൻ ദാരിമി, അബ്ദുറഊഫ് ബാഖവി, ആരിഫ, സുലൈഖ. മരുമക്കൾ: മുസ്തഫ ബാഖവി, സിദ്ദീഖ് ഫൈസി, സുഹറാബി, ഹസീബ റാവിയ, ആതിഖ, സുഹൈല റാവിയ.