വെളിയങ്കോട്: കച്ചേരിപുറായി വളപ്പിലാകായിൽ ബീരാൻകുഞ്ഞിയുടെ ഭാര്യ ജമീല (59) നിര്യാതയായി. മകൾ: സൗദ. മരുമകൻ: അബ്ബാസ്.