കോട്ടക്കൽ: തോക്കാംപാറ പുല്ലത്ത് കാരി (79) നിര്യാതനായി. ഭാര്യ: മുണ്ടി. മക്കൾ: മനോജ് (കോട്ടക്കൽ ആര്യവൈദ്യശാല), മധു, മനോഹരൻ (ലീന തിയറ്റർ). മരുമക്കൾ: രാജശ്രീ, സുനിത, ശ്രുതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തോക്കാംപാറ ശ്മശാനത്തിൽ.