മക്കരപ്പറമ്പ്: കുഴിയേങ്ങൽ വള്ളിക്കാടൻ മുഹമ്മദ് (82) നിര്യാതനായി. മക്കൾ: ഹസ്സൻകുട്ടി രാമപുരം, റഷീദ് ഹാജി, ഷംസുദ്ദീൻ, സമീർബാബു, റംലത്ത്, സുലൈഖ, നസീമ, സജിത, റുഖിയ. മരുമക്കൾ: ജമീല, സജ്ന, ശരീന, ഷമീന, മുസ്തഫ, മൂസ, ജലീൽ, ഹാരിസ്.