പറളി: എടത്തറ പാന്തംപാടം വീട്ടിൽ ഹസ്സനാർ (86) നിര്യാതനായി. ഭാര്യ: ഉമ്മുലൈമ. മക്കൾ: സുബൈദ, ജബ്ബാർ, നിലാവർണീസ, റമലുനീസ. മരുമക്കൾ: രഹ്ന, അബ്ദുറഹ്മാൻ, സുൽഫിക്കർ അലി, പരേതനായ അബ്ദുറസാഖ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ കമ്പ മഹല്ല് ഖബർസ്ഥാനിൽ.