പട്ടാമ്പി: കിഴായൂർ നമ്പ്രം താഴത്തേതിൽ ഹംസ (51) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫാസിൽ, ഫെമിന, ഫിദ. മരുമകൾ: റാഷ.