ചെർപ്പുളശ്ശേരി: ചെമ്മൻകുഴി ഇരിപ്പക്കോട്ടിൽ പരേതനായ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ മറിയ (70) നിര്യാതയായി. മക്കൾ: അഷ്റഫ് (ബിസിനസ്), റൈഹാനത്ത്, സൈഫുന്നിസ, നജ്മുദ്ദീൻ, റഫീഖ് (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാരായമംഗലം), ശിഹാബുദ്ദീൻ.
മരുമക്കൾ: അബ്ദുന്നാസർ, അബ്ദുല്ല, നജില, ഫാരിസ, ഷാനിബ, ശരീഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ചെമ്മംകുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.