വെണ്ണിയോട്: കോട്ടത്തറ മൈലാടി കിഴക്കേക്കാലായിൽ കെ.പി. പോൾ (പാപ്പച്ചൻ 72) നിര്യാതനായി.
മക്കൾ: ബിജി പോൾ, ജിനി പോൾ, സാബു പോൾ, അൽഫോൻസാ പോൾ.
മരുമക്കൾ: ജയൻ, ബൈജു, ലിന്റ, റിജോ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 3.30ന് ചുണ്ടക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.