കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് ഏച്ചിലടുക്കത്തെ പരേതനായ കൂവക്കാട്ട് പുത്തന്‍പുരയില്‍ വര്‍ക്കിയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. നാഗപ്പുഴ ഇലവുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോളി (കോതമംഗലം ചേലാട്), സിസ്റ്റര്‍ പുഷ്പിത എസ്.ഡി (മദര്‍ സുപ്പീരിയര്‍ എസ്.ഡി കോൺവെന്റ്, മണ്ഡപം), സജി (കോതമംഗലം ചാത്തമറ്റം), സിനി (ഉടുമ്പന്നൂര്‍), റെജി. മരുമക്കള്‍: മേഴ്സി പേക്കല്‍, ജൂബി ചിറപ്പുറത്ത്, ജോഷി ജോസഫ് ഐക്കരമറ്റം, ജിഷ ആക്കാമറ്റത്തില്‍. സംസ്കാരം ചൊവ്വാഴ്ച 12ന് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് ദേവാലയത്തില്‍.