കാഞ്ഞങ്ങാട്: പെരിയ ബസാര്‍ ചെക്കിപ്പള്ളത്തെ അഹമ്മദ് മൂഡബിദ്ര (77) നിര്യാതനായി. ഭാര്യ: മിസിരിയ. മക്കള്‍: അബ്ദുൽ മജീദ് (സീനിയര്‍ ക്ലര്‍ക്ക്, മഞ്ചേശ്വരം താലൂക്ക് ഓഫിസ്), നജ്മ, ഉമര്‍ ഫാറൂഖ് (കുവൈത്ത്), ഹാഷിം. മരുമക്കള്‍: ഷമീര (കോഓപറേറ്റിവ് ഇന്‍സ്പെക്ടര്‍, കാസര്‍കോട്), ബുഷ്റ, റംഷീദ, അബ്ദുല്ല.