ചെറുവത്തൂർ: കാരിയിലെ തെക്കേവീട്ടിൽ രാമചന്ദ്രൻ (63) നിര്യാതനായി. ചെറുവത്തൂർ മണ്ഡലം ബ്ലോക്ക് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: കെ.വി. ലക്ഷ്മി. മക്കൾ: സയൻ ചന്ദ്രൻ (കുവൈത്ത്), സയന, അശ്വതി (നഴ്സ്, സൗദി). മരുമക്കൾ: ശ്വേത, സുനിൽകുമാർ, ഷജിത്ത്. സഹോദരങ്ങൾ: കുഞ്ഞമ്മ, കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ, നാരായണി, ശാരദ, ദേവകി, പീതാംബരൻ, പരേതരായ പൊക്കൻ, കുഞ്ഞാച്ച, മീനാക്ഷി.