ഉരുവച്ചാൽ: തൃക്കടാരിപ്പൊയിൽ ആനിക്കൽ ജമീല (62) നിര്യാതയായി. ഭർത്താവ്: വി.പി. മുഹമ്മദ്. മകൻ: ആനിക്കൽ സിറാജ്. മരുമകൾ: ഇർഫാന കുരുമ്പോളി. സഹോദരങ്ങൾ: ആനിക്കൽ മുഹമ്മദ്, അലി (കീഴ്പ്പള്ളി), ആസിയ (കീഴ്പള്ളി), ഇബ്രാഹിം, സക്കീന (വിളക്കോട്), നബീസ, പരേതനായ അഷ്റഫ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മാലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.