ഉരുവച്ചാൽ: തില്ലങ്കേരി വാഴക്കാലിൽ പടുവിലാൻ ബാലൻ നമ്പ്യാരുടെയും ടി.ഒ. സരസ്വതിയുടെയും മകൻ ആദ്യ നിവാസിൽ ടി.ഒ. സജീവൻ (48) നിര്യാതനായി. ഭാര്യ: ധന്യ (കുയിലൂർ). മകൾ: ആദ്യ സജീവൻ (വിദ്യാർഥിനി, ഗവ. യു.പി.എസ് തില്ലങ്കേരി). സഹോദരങ്ങൾ: സജിത, ആശ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.