തലശ്ശേരി: വടക്കുമ്പാട് കമ്യൂണിറ്റി ഹാളിന് സമീപം പരപ്പാടി ഹൗസിൽ ചന്തുക്കുട്ടി നമ്പ്യാർ (93) നിര്യാതനായി.
ഭാര്യ: പരേതയായ രേവതി. മക്കൾ: ശശീന്ദ്രൻ (പിണറായി), അനിൽകുമാർ (വടക്കുമ്പാട്), വിജയൻ (പാട്യം), സുഗേഷ് (മലാൽ). മരുമക്കൾ: സരസ്വതി, ലത, സീത, രേഷ്മ.