കീഴല്ലൂർ: വടക്കുമ്പേത്ത് മധുവനത്തിൽ ചിത്രലേഖ (73) നിര്യാതയായി.പരേതരായ വി.കെ. കുഞ്ഞിരാമന്റെയും പി.പി. ജാനകിയുടെയും മകളാണ്. സഹോദരങ്ങൾ: രൂപലേഖ, ഇന്ദുലേഖ (എറണാകുളം), പരേതനായ ശശീന്ദ്രൻ.