പഴയങ്ങാടി: രാമപുരം കുണ്ടത്തിലെ എം.എം. ഓമന (61) നിര്യാതയായി. ഭർത്താവ്: വി. രാഘവൻ.
മക്കൾ: രമ്യ, സൂര്യ. മരുമക്കൾ: സതീഷ്, പ്രവീൺ. സഹോദരങ്ങൾ: ശ്രീധരൻ, ഉണ്ണികൃഷ്ണൻ, തങ്കം, വത്സല, പരേതയായ രാധ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വയലപ്ര പൊതുശ്മശാനത്തിൽ.