കെ കണ്ണപുരം: ഒടിപ്പുറം സന്തോഷ് നിവാസിൽ പരേനായ ടി.എൻ. സുന്ദരേശൻ മാസ്റ്ററുടെ ഭാര്യ തീയ്യഞ്ചേരി നാലവടത്ത് ജാനകി അമ്മ (87) നിര്യാതയായി.
മക്കൾ: സുശീൽകുമാർ, മധുകുമാർ (കൂവോട്), ശ്രീകുമാർ അതിയടം (ഓർബിറ്റ് ചെറുകുന്ന്), സന്തോഷ്കുമാർ (സി.ഐ ആറളം പൊലീസ് സ്റ്റേഷൻ).
മരുമക്കൾ: തങ്കമണി, രജനി, വിനീത, സംഗീത.